e- content

                     വൈദ്യുതലേപനം

 LEARNING OUTCOMES

·      വൈദ്യുതലേപനം  നിർവചിയ്ക്കാൻ സാധിക്കുന്നു.

·      വൈദ്യുതലേപനത്തിനു പിന്നിലുള്ള തത്വം വിശദീകരിക്കാൻ സാധിക്കുന്നു.

·      വൈദ്യുതലേപനത്തിനു ആവശ്യമായ സാമഗ്രികൾ എന്തെല്ലാമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

·      വൈദ്യുതലേപനപ്രക്രിയ വിശദീകരിക്കാൻ സാധിക്കുന്നു.

·      വൈദ്യുതലേപനത്തിന്റെ നിത്യജീവിതത്തിലെ പ്രായോഗികത മനസ്സിലാക്കാൻ സാധിക്കുന്നു.

 

 വൈദ്യുതി ഉപയോഗിച്ച് ഒരു ലോഹത്തിന്  മേൽ      മറ്റൊരു  ലോഹം പൂശുന്ന പ്രക്രിയയാണ്  വൈദ്യുതലേപനം.

ഉദാഹരണം, ചെമ്പിനു മുകളിൽ സ്വർണം പൂശുന്നത്.


 ഇരുമ്പുവളയിൽ  ചെമ്പ്  പൂശുന്ന  വിധം

           


പ്രക്രിയ

´ പൂശേണ്ട  ലോഹത്തിന്റെ  ലവണലായനി  ഇലെക്ട്രോലൈറ്റ്   ആയി  ബീക്കറിൽ  എടുക്കുക.

´ പൂശേണ്ട  ലോഹത്തിന്റെ ഒരു  ദണ്ഡ്  ബാറ്ററിയുടെ  പോസിറ്റീവ്  ടെർമിനലുമായും  ഏതിന്മേലാണോ പൂശുന്നത് വസ്തു ബാറ്ററിയുടെ  നെഗറ്റീവ്  ടെർമിനലുമായും   ബന്ധിപ്പിക്കുക

´ ശേഷം വൈദ്യതി കടത്തിവിടുക.


വൈദ്യുതലേപനത്തിന്റെ  ആവശ്യകതകൾ

´ ലോഹനാശനം  തടയാൻ

´ ഭംഗി  വർദ്ധിപ്പിക്കാൻ

´ വൈദ്യുതചാലകത വർദ്ധിപ്പിക്കാൻ

´ ഈടുനിൽക്കാൻ

 

 

Self Assessment 

·      വൈദ്യുതലേപനം എന്നാലെന്ത് ?

·      ചെമ്പുവളക്ക് മുകളിൽ സ്വർണം പൂശുന്നതെങ്ങനെ ?

·      വൈദ്യുതലേപനത്തിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ?

·      ഇരുമ്പാണിക്ക് മുകളിൽ ചെമ്പ് പൂശുമ്പോൾ ഉപയോഗിക്കേണ്ട ഇലെക്ട്രോലൈറ്റ് ഏത് ?


 Watch video



No comments:

Post a Comment

Electrochemical reactions

        ELECTROCHEMICAL REACTIONS  Chemical reactions in which electrical energy is consumed or produced are known as electrochemical reacti...